അബ്ദുൽ നിസാർ. K ജനിച്ചത് 1988 ജൂലൈ മാസം 15 തിയ്യതിയാണ്. പൊന്നാനിയിൽ 14 km ദൂരവും ചാവക്കാട് നിന്ന് 15 km ദൂരവുമുള്ള പാലപ്പെട്ടി കാപ്പിരിക്കാട് എന്ന സ്ഥലമാണ് ( മലപ്പുറം -kerala -ഇന്ത്യ )ദേശം .

മാതാവ് കദീജ പിതാവ് കുഞ്ഞുമോൻ. പരിശുദ്ധ ഖുർആൻ വിവർത്തകനാണ് അബ്ദുൽനിസാർ k പാലപ്പെട്ടി സോഷ്യൽ മീഡിയയിൽ സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി നിരതരം വാദിച്ചു കൊണ്ടിരിക്കുന്നു