[1]Connect Inn Support Hub
ഈ പദ്ധതിയിലൂടെ ലക്‌ഷ്യം ഒരു നാട്ടിലെ എല്ലാത്തരം മേഖലകളളെയും ഒരു ഡിജിറ്റൽ സിസ്റ്റത്തിന്റെ ഭാഗമാക്കുകയും അവരുടെ ഉല്പന്നങ്ങളെയും സേവനങ്ങളെയും അന്നാട്ടിലുള്ള ഓരോരുത്തരുടെയും വിരൽത്തുമ്പിലൂടെ വീട്ടുപടിക്കൽ എത്തിക്കുകയും അതിലൂടെ ഡിജിറ്റൽ മേഖലയിൽ മികച്ച സംഭരംഭകരേ സൃഷ്ടിക്കുക എന്നുള്ളതുമാണ്.കൂടാതെ ബ്ലഡ് ഡോണർ,ആമ്പുലൻസ് സർവീസ്,റോഡ് സേഫ്റ്റി ക്ലബ്,ഫയർ സേഫ്റ്റി ക്ലബ് എന്നിവയും ഓരോ പ്രദേശത്തും ഡിജിറ്റലൈസ് പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കുകയും ചെയുന്നു.ഒരു വലിയ ഡിജിറ്റൽ വിപ്ലവമാണ് ഇതിലൂടെ മുന്നോട്ടു വെക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി കൃഷിക്കാർ,ചെറുകിട സംഭരംഭകർ,മെഡിക്കൽ ലാബ്,സ്വയംതൊഴിൽ ചെയ്യുന്നവർ,ആർട്ടിസ്റ്റുകൾ, അഡ്വക്കേറ്റ്,ഡോക്ടർ,ഹോസ്പിറ്റൽ,വെൽനെസ്സ് സെന്ററുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,തുടങ്ങി ടാക്സി ഡ്രൈവർമാർ,ചെറുകിട ഉൽപ്പാതകർ,ജോലി തേടുന്നവർ വരെ ഡിജിറ്റലൈസ് ചെയ്യപ്പെടുകയും മൊബൈൽ അപ്പ്ലിക്കേഷനിലൂടെയും ടോൾഫ്രീ നമ്പറിലൂടെയും,നേരിട്ടും ഓരോ കുടുംബങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുകയും ചെയുന്നു.കൂടാതെ ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ടവരെ കണ്ടെത്തി വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയുക എന്ന ആശയവും ഈ പദ്ധതീയുടെ ലക്ഷ്യമാണ്.
വർധിച്ചു വരുന്ന ആരോഗ്യ പ്രശനങ്ങൾ ചെറുപ്പക്കാരിലും കണ്ടുവരുന്നതിൽ മിക്കതും ഉയർന്ന രക്ത സമ്മർദ്ദവറും,ഷുഗറും അനുബന്ധ രോഗങ്ങങ്ങളുമാണെന്ന് പഠനങ്ങൾ തെളിയിക്കുകയും കൊറോണ കാരണം മരണപ്പെട്ടവരിൽ അധികം പേരും ഈ പറഞ്ഞ അസുഖങ്ങൾ ഉള്ളവരായിരുന്നു, ഭൂരിപക്ഷം പേരും അതിനെക്കുറിച്ചു അരിയെല്ലായിരുന്നു.
സമൂഹത്തിലെ ഓരോ മാന്വഷ്യന്റെയും ആരോഗ്യ സംഭരക്ഷണം മുന്നിൽ കണ്ടുകൊണ്ടു ഓരോ വീട്ടിലും എല്ലാമസവം ചെന്ന് ബ്ലഡ് പ്രഷർ,യൂറിൻ ഷുഗർ,ബ്ലഡ് ഷുഗർ,oxygen ലെവൽ,പൾസ്,ഹേർട് ബീറ്റ് തുടങ്ങിയവ ടെസ്റ്റ് ചെയുന്ന "ആയുഷ് ജീവ" എന്ന പേരിൽ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി helth പദ്ധതിയും ഇതിനോടൊപ്പം കണക്ട് ഇൻ നടപ്പിലാക്കുന്നു.
വര്ദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്ക് കാരണം അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് ആയതുകൊണ്ടുതന്നെ അതിനൊരു പരിഹാരം കൊണ്ടുവരാൻ കുറച്ചെങ്കിലും കഴിയുന്ന രീതിയിൽ ഓരോ വീട്ടിലും വാഹനം ഓടിക്കുന്ന എല്ലാവരെയും കണക്ട് ഇൻ റോഡ് സേഫ്റ്റി ഡിജിറ്റലൈസ്‌ഡ് ക്ലബ്ബിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയും ഒരുമിച്ചു റോഡ് അപകടങ്ങൾ കുറക്കാൻ പ്രശ്രമിക്കുകയും ചെയുന്നു.
കൂടാതെ രതദാനം മഹാധാനമെന്ന ആശയത്തെ മുറുകെപ്പിടിച്ചു ഒരു കുടുംബത്തിൽനിന്ന് ഒരാളെങ്കിലും ബ്ലഡ് ഡോണർ ആകുകയും ഡിജിറ്റൽ പ്ലാറ്ഫോമിലൂടെ ആളുകൾക്ക് കണ്ടെത്താൻ കഴിയുകയും ചെയുന്നു..
ഫയർ സേഫ്റ്റി ക്ലബ് എന്ന ആശയത്തിലൂടെ മാക്സിമം ആളുകളെ fire extinguisher ഉപയോഗിക്കാൻ പ്രാപ്തമാകുക എന്ന ലക്‌ഷ്യം മുന്നോട്ട് വെയ്ക്കുന്നു.
- ^ "ConnectINN". www.connectinn.in. Retrieved 2022-04-03.