എന്നെ കുറിച്ച്

ഞാൻ ഒരു ഫിസിക്സ് അദ്ധ്യാപിക. ജനിച്ചത് ഷാർജയിൽ ആണെങ്കിലും വളർന്നത് എന്റെ സ്വന്തം ഗ്രാമം ആയ തച്ചങ്ങാട് ആണ്. എപ്പോ ഗ്രാമം അല്ലാട്ടോ ....ഒരു കൊച്ചു ടൌൺ ആണ്. വലിച്ചു നീട്ടുന്നില്ല .... എന്നെ കുറിച്ചു പറയുകയാണെങ്കിൽ ഞാൻ പഠിച്ചത് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് പടന്നക്കാട് ... എപ്പോ ദുബായിൽ ദി ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ സയൻസ് ഹെഡ് ആയി ജോലി ചെയ്യുന്നു.... തത്കാലം നിർത്തുന്നു...