സത് മാർഗ്ഗം എന്നത്  ; അന്ത വിശ്വാസവും അനാചാരങ്ങളും ഒഴിവാക്കി മനുഷ്യ സ്നേഹവും സത് മൂല്യങ്ങളും ഉയർത്തി ദൈവ വിശ്വാസത്തിൽ ജാതി മത ഭേദമന്യേ സഹ ജീവികളോട് കരുണയും ദയവും സഹായ സഹകരണ മനോഭാവവും നിലനിർത്തി ; ഊഞ്ച നീചത്വം മില്ലാതെ ബഹുമാനത്തോടെ ആദരവോടെ പരസ്പര ഉപകാരങ്ങളിലൂടെ വഞ്ചനയും ചതിയും ഇല്ലാതെ ഉയരുവാൻ പരസ്പരം സഹായിച്ചും കപടമില്ലാതെ ഉപദേശിച്ചും ഉപദേശിക്കപ്പെട്ടും രക്ഷിച്ചും രക്ഷിക്കപ്പെട്ടും സാമൂഹിക ബന്ധങ്ങളെ മൂല്യ തയോടെ നില നിർത്തി ശുദ്ധി വൃത്തി യോടെ കടമകൾ നിറവേറ്റി ജീവിക്കുവാനുള്ള മാർഗ്ഗമാണ്.