[[]]ജീസ്പോൾ പി ജെ ഇന്ത്യയിലെ കേരളത്തിലെ തൃശൂരിലാണ് ജനനം. ജയിംസിന്റെയും റോസിയുടെയും ഏക മകനാണ്. ഡിപ്ലോമ ഇൻ നെറ്റ് വർക്ക് എൻഞ്ചിനീറിങ്ങാണ് പഠിച്ചിരിക്കുന്നത് . ടിക്ക് ടോക്കിൽ അഭിനയിച്ചിട്ടുണ്ട് ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് ജീസ്പ്ലസ് എന്നാണ് തൂലികാ നാമം . ഒരു യൂട്യൂബർ കൂടിയാണ് താരം.