1981 may 27 ന് പത്തനംതിട്ടയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തോട്ടുപുറം ഗവ. എൽ. പി സ്കൂളിൽ പൂർത്തിയാക്കി. പിന്നീട് പത്തനംതിട്ട മാർത്തോമ ഹൈസ്കൂളിലും പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലുമായി തുടർ വിദ്യാഭ്യാസം പൂർത്തിയാക്കി. v.h.s.e യില് പഠിക്കുമ്പോൾ തന്നെ ഇലക്ട്രോണിക് ചോക്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.