കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നു വരെ മൂന്ന് ഉപ മുഖ്യമന്ത്രിമാരെ നിയമിതമായിട്ടുള്ളു.ഇവര്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭയിലെ അംഗങ്ങളും രണ്ട് പേര്‍ കേരള മുഖ്യമന്ത്രിമാരായിരുന്നു ( ആര്‍. ശങ്കര്‍ 1962-1964, സി. എച്ച്. മുഹമ്മദ് കോയ 1979). കേരളന്നിന്റെ ആദ്യ ഉപ മുഖ്യമന്ത്രി പട്ടം എ. താണു പിള്ള മന്ത്രിസഭയിലെ(1960 - 1962) ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ ആയിരുന്നു.1964-ല്‍ പട്ടം താണു പിള്ളയെ പഞ്ചാബ് ഗവര്‍ണ്ണറായി നിയമിതനായപ്പോള്‍. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. പിന്നെ ഒരു നീണ്ട കാലത്തേയ്ക്കു നിയമനങ്ങള്‍ ഇല്ലായിരുന്നു.കെ. കരുണാകരന്‍ മന്ത്രിസഭയില്‍(1981-1982 ) സി. എച്ച്. മുഹമ്മദ് കോയ ഉപ മുഖ്യമന്ത്രിയായി. എന്നാല്‍ 1982 മാര്‍ച്ചില്‍ കെ. കരുണാകരന്‍ മന്ത്രിസഭ പിരിച്ചുവിട്ടു കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1982 മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. സി. എച്ച്. മുഹമ്മദ് കോയ ഉപ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി നിയമിക്കപ്പെട്ടു. 1983-ല്‍ ഹൈദരബാദില്‍ വച്ച് ദിവംഗതനായി. സി.എച്ചിനു പകരം കെ. അവുകാദര്‍കുട്ടി നഹ ഉപ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി നിയമിക്കപ്പെട്ടു.കെ. അവുകാദര്‍കുട്ടി നഹ അവസാന കേരള ഉപ മുഖ്യമന്ത്രിയാണ്.
കേരള ഉപ മുഖ്യമന്ത്രിമാരുടെ പട്ടിക
editകേരള ഉപ മുഖ്യമന്ത്രിരുടെ പട്ടിക താഴെ പറയുന്ന വിധം
നമ്പര്‍ | പേരു | ഫോട്ടോ | കാലാവധി | പാര്‍ട്ടി | ||
---|---|---|---|---|---|---|
1 | ആര്‍. ശങ്കര്‍ | 22 ഫെബ്രുവരി 1960 | 26 സെപ്തംബര്‍ 1962 | 583 ദിനങ്ങള്‍ | കോണ്‍ഗ്രസ്സ് | |
നിയമനങ്ങളില്ല 1962 - 1987 | ||||||
2 | സി. എച്ച്. മുഹമ്മദ് കോയ | 28 ഡിസംബര്‍ 1981 | 17 മാര്‍ച്ച് 1982 | 81 ദിനങ്ങള്‍ | ഇന്ത്യന്‍ യൂണിയന്‍ | |
24 മെയ് 1982 | 28 സെപ്തംബര്‍ 1983 | 1766 ദിനങ്ങള്‍
(രണ്ട് പേരും കൂടി) | ||||
3 | കെ. അവുകാദര്‍കുട്ടി നഹ | 24 ഒക്ടോബര്‍ 1983 | 25 മാര്‍ച്ച് 1987 | |||
നിയമനങ്ങളില്ല 1989 മുതല്‍ ഇന്നു വരെ |