'ഞവര' കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍വിത്തിനങ്ങളിലൊന്നാണ് ഞവര. ഞവര അരി ഔഷധഗുണമുള്ള (ആയുര്‍വേദത്തിലെ ഞവരക്കി‌ഴി, കര്‍ക്കിടക കഞ്ഞി) ധാന്യമാണ്. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം. നല്ല വില ലഭിക്കുന്നതുകൊണ്ട് കൃഷി ആദായകരമാണ്. ...


References

edit
edit