സജീഷ് വിളയാട്ടൂർ കോഴിക്കോട് ജില്ലയിലെ വിളയാട്ടൂരിൽ ജനനം. 'ബിസിനസ്സ് ' ഷോർട്ട് ഫിലിം' തിരക്കഥ തുടങ്ങിയ മേഘലകളിൽ പ്രവർത്തിക്കുന്നതിനോടപ്പം - സമൂഹത്തിൽ താഴെക്കടയിലുള്ള ആളുകൾക്ക് സ്വയം തൊഴിൽ കണ്ടത്തുന്നതിനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.